വ്യാഴം, വെള്ളി ദിവസങ്ങളിൽ വിദൂര പഠനം, റിമോട്ട് വർക്ക് എന്നിവ പ്രഖ്യാപിച്ച് ഷാർജ
കാലാവസ്ഥ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ എമിറേറ്റിലെ എല്ലാ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര പഠന സംവിധാനം തുടരാൻ ഷാർജയിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം തീരുമാനിച്ചു. ഷാർജ സർക്കാർ വകുപ്പുകളിലെ അവശ്യ ജോലികൾ ഒഴികെയുള്ള എല്ലാ ജീവ