ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3ൻ്റെ ഭാഗമായി 12 ട്രക്കുകളുള്ള യുഎഇ സഹായസംഘം ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു

‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’ൻ്റെ ഭാഗമായി 12 ട്രക്കുകളുള്ള യുഎഇ സഹായസംഘം ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു.പലസ്തീൻ ജനതയെ അവരുടെ നിലവിലെ സാഹചര്യങ്ങളിൽ പിന്തുണയ്‌ക്കുന്നതിനും ആശ്വാസം പകരുന്നതിനുമായി ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3ൻ്റെ ഭാഗമായി ഒരു എമിറാത്തി സഹായ സംഘം ബുധനാഴ്ച ഈജിപ്ഷ്യൻ റഫ ക്രോസിംഗ് വഴി ഗാസ മുനമ്പി