ഇസ്രായേൽ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി അബ്ദുല്ല ബിൻ സായിദ്

ഇസ്രായേൽ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി അബ്ദുല്ല ബിൻ സായിദ്
വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രായേലിലെ പ്രതിപക്ഷ നേതാവ് യാർ ലാപിഡുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധി ഇരുനേതാക്കളും ചർച്ച ചെയ്തു.സുസ്ഥിരതയുടെ തൂണുകൾ ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ സുസ്ഥിര സമാധാനം