തഹ്‌നൂൻ ബിൻ മുഹമ്മദിന് വേണ്ടി മയ്യിത്ത് നമസ്‌കാരം നടത്താൻ യുഎഇ രാഷ്‌ട്രപതി നിർദ്ദേശിച്ചു

അബുദാബി, 2 മെയ് 2024 (WAM) -- എല്ലാ മസ്ജിദുകളിലും അൽ അസർ പ്രാർത്ഥനയ്ക്ക് ശേഷം അന്തരിച്ച ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാനു വേണ്ടി മയ്യിത്ത് നമസ്‌കാരം നടത്താൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചു. WAM/അമൃത രാധാകൃഷ്ണൻ