ആർടിഎ 'സ്റ്റേഡിയം' ബസ് സ്റ്റേഷൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും, നിരവധി ബസ് റൂട്ടുകൾ മെച്ചപ്പെടുത്തും

ആർടിഎ 'സ്റ്റേഡിയം' ബസ് സ്റ്റേഷൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും, നിരവധി ബസ് റൂട്ടുകൾ മെച്ചപ്പെടുത്തും
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മെയ് 3 വെള്ളിയാഴ്ച, അൽ ഖുസൈസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന പുതിയ സ്റ്റേഡിയം ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും.യാത്രാ സമയം കുറയ്ക്കുന്നതിനും മറ്റ് ബഹുജന ഗതാഗത ഓപ്‌ഷനുകളിലേക്ക് തടസ്സമില്ലാത്ത കണക്ഷനുകൾ നൽകുന്നതിനുമായാണ്  ഈ ബസ് സ്റ്റേഷൻ രൂപകൽപ്പന ചെയ്‌തിരി