അഞ്ച് എയർലൈനുകളുമായുള്ള ഇൻ്റർലൈൻ ഡീലുകൾ വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്‌സ്

അഞ്ച് എയർലൈനുകളുമായുള്ള ഇൻ്റർലൈൻ ഡീലുകൾ വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്‌സ്
ഇത്തിഹാദ് എയർവേയ്‌സ് അഞ്ച് പുതിയ എയർലൈൻ പങ്കാളികളുമായി പരസ്പരമുള്ള ഇൻ്റർലൈൻ പങ്കാളിത്തം ആരംഭിച്ചു, വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള നെറ്റ്‌വർക്കിലുടനീളം ഉപഭോക്താക്കളുടെ യാത്രാ ഓപ്ഷനുകൾ കൂടുതൽ വിപുലീകരിക്കുന്നത്തിന്റെ ഭാഗമാണ് പങ്കാളിത്തം.അഫ്ഗാനിസ്ഥാനിലെ കാം എയർ, ഗ്രീസിലെ സ്കൈ എക്സ്പ്രസ്, ഓസ്‌ട്രേലിയയില