സാമ്പത്തിക നേട്ടത്തിന് സാക്ഷ്യം വഹിച്ച് യുഎഇ-ഒസ്ട്രിയ വ്യാപാര ബന്ധം

സാമ്പത്തിക നേട്ടത്തിന് സാക്ഷ്യം വഹിച്ച് യുഎഇ-ഒസ്ട്രിയ വ്യാപാര ബന്ധം
യുഎഇയും ഓസ്ട്രിയയും തങ്ങളുടെ സാമ്പത്തിക ബന്ധത്തിൽ പുരോഗതി കൈവരിച്ചതായി കഴിഞ്ഞ വർഷത്തെ വ്യാപാര കണക്കുകൾ വ്യക്തമാക്കുന്നു. 2023-ൽ, ഓസ്ട്രിയയിലേക്കുള്ള യുഎഇയുടെ കയറ്റുമതി 20.6 ശതമാനം ഉയർന്ന് മൊത്തം €235.9 ദശലക്ഷം രേഖപ്പെടുത്തി, യുഎഇയിലേക്കുള്ള ഓസ്ട്രിയൻ കയറ്റുമതി 23.5 ശതമാനം വർധിച്ച് €657.7 ദശലക്ഷം എത