കൊതുക് വിരുദ്ധ കാമ്പയിൻ്റെ മൂന്നാം ഘട്ടത്തിനായുള്ള ശ്രമങ്ങൾ ശക്തമാക്കി പരിസ്ഥിതി മന്ത്രാലയം
നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എൻസിഇഎംഎ), യുഎഇയിലുടനീളമുള്ള പ്രാദേശിക അധികാരികൾ എന്നിവയുമായി സഹകരിച്ച്, കൊതുകു വിരുദ്ധ കാമ്പെയ്‌നിൻ്റെ മൂന്നാം ഘട്ട ശ്രമങ്ങൾ ഊർജിതമാക്കിയതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) അധികൃതർ അറിയിച്ചു. കൊതുകുകളുടെ പ്രജനന കേന്