പരിസ്ഥിതി മാധ്യമപ്രവർത്തകർക്ക് മെച്ചപ്പെട്ട സംരക്ഷണം നൽകണമെന്ന് യുഎൻ
മെയ് 3 വെള്ളിയാഴ്ച ലോക പത്രസ്വാതന്ത്ര്യ ദിനം ആചരിക്കവേ, പരിസ്ഥിതി പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്ന അക്രമങ്ങളുടെ വർദ്ധനവ് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് എടുത്തുകാണിച്ചു.ഭാവി തലമുറയ്ക്ക് ഭീഷണിയായി നിലകൊള്ളുന്ന ലോകത്തെ നിലവിലെ പാരിസ്ഥിതിക കാലാവസ്ഥ അടിയന്തര