ഷാർജ പെട്രോളിയം കൗൺസിൽ അൽ ഹദീബ വാതക പാടത്ത് പുതിയ ശേഖരം കണ്ടെത്തിയതായി പ്രഖ്യാപിച്ചു

ഷാർജ പെട്രോളിയം കൗൺസിൽ അൽ ഹദീബ വാതക പാടത്ത് പുതിയ ശേഖരം കണ്ടെത്തിയതായി പ്രഖ്യാപിച്ചു
ഷാർജയിലെ അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയുടെ വടക്ക് സ്ഥിതി ചെയ്യുന്ന അൽ ഹദീബ ഫീൽഡിൽ പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാർജ ഗവൺമെൻ്റ് സ്ഥാപനമായ ഷാർജ പെട്രോളിയം കൗൺസിൽ (എസ്പിസി) പ്രഖ്യാപിച്ചു.ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ (SNOC) കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ പര്യവേക്ഷണത്തിന് ശേഷമാണ് പുതിയ ഫീൽഡ് കണ്ടെത്തിയത്,