എസ്സിആർഎഫ് 2024ൽ ഭാവനയുടെ ക്യാൻവാസുകൾ ഒരുക്കി കുട്ടി കഥാകൃത്തുക്കൾ
കുരുന്ന് മനസ്സുകളിലെ കൗതുകങ്ങളെ ഉണർത്തുന്നതായിരുന്നു വെള്ളിയാഴ്ച ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൽ (എസ്സിആർഎഫ് 2024) നടന്ന വുഡൻ ബുക്‌സ് വർക്ക്‌ഷോപ്പ്. ആഫ്രിക്കൻ സവന്നകൾ മുതൽ യുഎഇയിലെ തിരക്കേറിയ നഗരങ്ങൾ വരെ നീളുന്ന കഥകളാണ് ഊർജസ്വലമായ ഭാവനകളോടെ കുട്ടി എഴുത്തുകാരുടെ വുഡൻ പാനലുകളിൽ വിരിഞ്ഞത്.ഷാർജയ