ദുബായ് ഫിൻടെക് ഉച്ചകോടിക്ക് തുടക്കമായി
ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിൻ്റെ (ഡിഐഎഫ്സി) പ്രസിഡൻ്റുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിൽ ദുബായ് ഫിൻടെക് ഉച്ചകോടി തിങ്കളാഴ്ച മദീനത്ത് ജുമൈറയിൽ ആരംഭിച്ചു.ഡിഐഎഫ്‌സി സംഘടിപ്പിക്കുന്ന ദുബായ് ഫിൻടെക്