ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദിൻ്റെ വിയോഗത്തിൽ യുഎഇ രാഷ്ട്രപതിക്ക് ഫോൺ കോളിൽ അനുശോചനം രേഖപ്പെടുത്തി മൗറിറ്റാനിയൻ രാഷ്‌ട്രപതി

ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദിൻ്റെ വിയോഗത്തിൽ യുഎഇ രാഷ്ട്രപതിക്ക് ഫോൺ കോളിൽ അനുശോചനം രേഖപ്പെടുത്തി മൗറിറ്റാനിയൻ രാഷ്‌ട്രപതി
യുഎഇ രാജകുടുംബാഗമായ  ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ്റെ വേർപാടിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്, മൗറിറ്റാനിയയുടെ രാഷ്‌ട്രപതി മുഹമ്മദ് ഔൾഡ് ചെയ്ഖ് ഗസൂവാനിയിൽ നിന്ന് അനുശോചന സന്ദേശം ലഭിച്ചു. അൽ നഹ്യാൻ കുടുംബത്തോടും യുഎഇയിലെ ജനങ്ങളോടും കരുണയും സമാധാനവും അഭ്യർത്ഥിച്ചുകൊണ്ട് ഗസൂ