വൈവിധ്യമാർന്ന ഓഫറുകൾ, സുസ്ഥിര സംരംഭങ്ങൾ എന്നിവയിലൂടെ അഭിവൃദ്ധി പ്രാപിച്ച് ദുബായ് ടൂറിസം വ്യവസായം
2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ജനുവരി മുതൽ മാർച്ച് വരെ അന്താരാഷ്ട്ര ഓവർനൈറ്റ് സന്ദർശകരുടെ എണ്ണത്തിൽ 11 ശതമാനം വർധനയാണ് ദുബായ് രേഖപ്പെടുത്തിയത്. അറേബ്യൻ ട്രാവൽ മാർക്കറ്റിൻ്റെ (എടിഎം) 31-ാം പതിപ്പിൽ ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസമാണ് (ഡിഇടി) പ്രസ്തുത ഡാറ്റ പുറത്തുവിട്ടു.ശൈഖ