പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്ത് യുഎഇ-ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിമാർ

പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്ത് യുഎഇ-ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിമാർ
മിഡിൽ ഈസ്റ്റ് മേഖലയിലെ രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗുമായി ഫോൺ സംഭാഷണം നടത്തി നടത്തി. മേഖലയിൽ സുസ്ഥിര വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും പൗരന്മാരെ സംരക്ഷിക്കേണ്ടതിൻ്