ഇപിഎഎ മെയ് 17ന് സർ ബു നായർ ഫെസ്റ്റിവൽ സംഘടിപ്പിക്കും

മെയ് 17,18 തീയതകളിൽ നടക്കുന്ന വാർഷിക സർ ബു നായർ ഫെസ്റ്റിവലിൻ്റെ 24-ാമത് പതിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജയിലെ എൻവയോൺമെൻ്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) അറിയിച്ചു. ഷാർജ പോലീസ് ജനറൽ കമാൻഡ്, ഷാർജ മീഡിയ കൗൺസിൽ, ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ, ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെൻ്