അബുദാബി, 7 മെയ്, 2024 (WAM) --എഡിക്യു അവതരിപ്പിക്കുന്ന എൻബിഎ അബുദാബി ഗെയിംസ് 2024-ൻ്റെ ടിക്കറ്റുകൾ ഇന്ന് Ticketmaster.ae ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിൽപ്പനയ്‌ക്കെത്തുമെന്ന് അബുദാബി (ഡിസിടി അബുദാബി), നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനും (എൻബിഎ) അറിയിച്ചു.
എഡിക്യു അവതരിപ്പിക്കുന്ന എൻബിഎ അബുദാബി ഗെയിംസ് 2024-ൽ 17 തവണ എൻബിഎ ചാമ്പ്യനായ ബോസ്റ്റൺ സെൽറ്റിക്‌സും നിലവിലെ എൻബിഎ ചാമ്പ്യൻ ഡെൻവർ നഗ്ഗെറ്റ്‌സും ഒക്ടോബർ 4 വെള്ളിയാഴ്ചയും ഒക്ടോബർ 6 ഞായറാഴ്ചയും യാസ് ഐലൻഡിലെ എത്തിഹാദ് അരീനയിൽ പ്രീസീസൺ ഗെയിമുകൾ കളിക്കും.
WAM/അമൃത രാധാകൃഷ്ണൻ