യുഎഇ അംബാസഡർ പരാഗ്വേയിലെ സെനറ്റിൻ്റെയും കോൺഗ്രസിൻ്റെയും പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

യുഎഇ അംബാസഡർ പരാഗ്വേയിലെ സെനറ്റിൻ്റെയും കോൺഗ്രസിൻ്റെയും പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
അർജൻ്റീനയിലെ യുഎഇ അംബാസഡറും ഉറുഗ്വേയിലെയും പരാഗ്വേയിലെയും നോൺ റസിഡൻ്റ് അംബാസഡറുമായ സയീദ് അബ്ദുല്ല അൽ ഖംസി, പരാഗ്വേയിലെ സെനറ്റിൻ്റെയും കോൺഗ്രസിൻ്റെയും പ്രസിഡന്റായ  സിൽവിയോ ഒവെലാറുമായി കൂടിക്കാഴ്ച നടത്തി. പരാഗ്വേയിലെ തലസ്ഥാനമായ അസുൻസിയോണിലെ കോൺഗ്രസ് ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച്ച.കൂടിക്കാഴ്