മെറിഡിയൻ സ്പേസ് ഡിപ്ലോമസി ഫോറം ആദ്യ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് യുഎഇക്ക്
![മെറിഡിയൻ സ്പേസ് ഡിപ്ലോമസി ഫോറം ആദ്യ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് യുഎഇക്ക്](https://assets.wam.ae/resource/6un03mnz1k80me8pd.jpeg)
ബഹിരാകാശ മേഖലയിലെ യുഎഇയുടെ നേട്ടങ്ങൾക്ക് അംഗീകാരമായി വാഷിംഗ്ടൺ ഡിസിയിലെ മെറിഡിയൻ സ്പേസ് ഡിപ്ലോമസി ഫോറം ബഹിരാകാശ നയതന്ത്രത്തിനുള്ള ആദ്യ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബയ്ക്ക് സമ്മാനിച്ചു.യുഎഇ ബഹിരാകാശ ഏജൻസിയുടെയും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററിൻ്റെയും കഠിനാധ്വാനവും അർ