ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചിച്ചു

ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചിച്ചു
അബുദാബി, 9 മെയ് 2024 (WAM) --യുഎഇ രാജകുടുംബാഗമായ ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അന്തരിച്ചതായി രാഷ്ട്രപതിയുടെ  ഓഫീസ് അറിയിച്ചു.ഹസ്സ ബിൻ സുൽത്താന്റെ നിര്യാണത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചനം രേഖപ്പെടുത്തി.WAM/അമൃത രാധാകൃഷ്ണൻ