അബുദാബി, 9 മെയ് 2024 (WAM) --യുഎഇ രാജകുടുംബാഗമായ ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അന്തരിച്ചതായി രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
ഹസ്സ ബിൻ സുൽത്താന്റെ നിര്യാണത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചനം രേഖപ്പെടുത്തി.
WAM/അമൃത രാധാകൃഷ്ണൻ