ഷാർജ ചാരിറ്റി 2023ൽ ആഗോളതലത്തിൽ 273 വിദ്യാഭ്യാസ പദ്ധതികൾ പൂർത്തിയാക്കി

'ലെറ്റ്സ് ലേൺ' പദ്ധതിയുടെ ഭാഗമായി യുഎഇക്ക് പുറത്ത്10.8 മില്യൺ ദിർഹം മൂല്യമുള്ള 273 വിദ്യാഭ്യാസ കെട്ടിടങ്ങൾ പൂർത്തിയാക്കിയതായി ഷാർജ ചാരിറ്റി ഇൻ്റർനാഷണൽ (എസ്‌സിഐ), അറിയിച്ചു. അവികസിത രാജ്യങ്ങളിൽ ക്ലാസ് മുറികൾ, സ്‌കൂളുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ നിർമ്മിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയ