അബുദാബി ജുഡീഷ്യറി 61.3% കുടുംബ തർക്കങ്ങൾ 2023 ൽ രമ്യമായി പരിഹരിച്ചു
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് (എഡിജെഡി) 2023-ൽ 61.3%( 15,667 കേസുകൾ) കുടുംബ തർക്കങ്ങൾ വിജയകരമായി പരിഹരിച്ചു,അതേസമയം 5,969 കേസുകൾ കോടതികളിലേക്ക് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു. സഹിഷ്ണുതയുടെ സംസ്കാരം വളർത്തിയെടുക്കുന്നതിനും കുടുംബ ഐക്യവും സ്ഥിരതയും നിലനിർത്തുന്നതിന് സൗഹാർദ്ദപരമായ സംഘർഷ പരിഹാ