ജിയോ-സ്പേഷ്യൽ വീക്ക് 2025ന് എംബിആർസി ആതിഥേയത്വം വഹിക്കും

ജിയോ-സ്പേഷ്യൽ വീക്ക് 2025ന് എംബിആർസി ആതിഥേയത്വം വഹിക്കും
മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററും ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ ഫോട്ടോഗ്രാമെട്രി ആൻഡ് റിമോട്ട് സെൻസിങ്ങും സംയുക്തമായി ദുബായിൽ 2025 ഏപ്രിൽ 6 മുതൽ 11 വരെ ജിയോസ്‌പേഷ്യൽ വീക്ക് (ജിഎസ്‌ഡബ്ല്യു)  നടത്തുമെന്ന് പ്രഖ്യാപിച്ചു. 'ഫോട്ടോഗ്രാമെട്രിയും റിമോട്ട് സെൻസിംഗും, ഒരു നല്ല നാളേയ്ക്ക്' എന്ന പ്രമേയത്തിൽ സംഘടിപ