സഹായ വാഹനവ്യൂഹത്തിനും യുഎൻആർഡബ്ല്യുഎ ആസ്ഥാനത്തിനും നേരെ നടന്ന ഇസ്രായേലി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

സഹായ വാഹനവ്യൂഹത്തിനും യുഎൻആർഡബ്ല്യുഎ ആസ്ഥാനത്തിനും നേരെ നടന്ന ഇസ്രായേലി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
ഗാസ മുനമ്പ് ലക്ഷ്യമാക്കി നീങ്ങിയ ജോർദാൻ സഹായ വാഹനവ്യൂഹത്തിനും അധിനിവേശ ജറുസലേമിലെ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആന്‍റ് വർക്ക്സ് ഏജൻസിയുടെ ആസ്ഥാനത്തിനും നേരെ നടന്ന ഇസ്രായേൽ അധിനിവേശക്കാരുടെ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് അഭിപ്രായപ്പ