ഐസിജിയിൽ ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസിൽ ഇടപെടാൻ ഈജിപ്ത്
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജി) ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസിനെ പിന്തുണച്ച് ഔദ്യോഗികമായി ഇടപെടാൻ ഈജിപ്ത് ഉദ്ദേശിക്കുന്നതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. ഗാസ മുനമ്പിലെ പലസ്തീൻ പൗരന്മാർക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളുടെ തീവ്രത വർദ്ധിക്കുന്ന സാഹച