ആഗോള ഫൈബർ കണക്റ്റിവിറ്റിയിൽ യുഎഇ ഒന്നാമത്

ആഗോള ഫൈബർ കണക്റ്റിവിറ്റിയിൽ  യുഎഇ ഒന്നാമത്
ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) ആക്‌സസിൻ്റെ ലോകനേതാവായി യുഎഇ വീണ്ടും അംഗീകരിക്കപ്പെട്ടു. 99.3 ശതമാനം കവറേജ് നിരക്കോടെ രാജ്യം റാങ്കിംഗിൽ ഒന്നാമതെത്തുന്നത് തുടർച്ചയായ എട്ടാം വർഷമാണെന്ന്  കൗൺസിലിൻ്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.ഫൈബർ-ടു-ദി-ഹോം ലഭ്യത 50 ശതമാനത്തിൽ കൂടുതലുള്ള 20 രാജ്യങ്ങള