തിരഞ്ഞെടുക്കപ്പെട്ട ചാഡ് പ്രസിഡൻ്റിനെ യുഎഇ രാഷ്‌ട്രപതി അഭിനന്ദിച്ചു

തിരഞ്ഞെടുക്കപ്പെട്ട ചാഡ് പ്രസിഡൻ്റിനെ യുഎഇ രാഷ്‌ട്രപതി അഭിനന്ദിച്ചു
അബുദാബി, 13 മേയ്, 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഛാഡ് റിപ്പബ്ലിക്കിൻ്റെ ഇടക്കാല പ്രസിഡൻ്റ് ലെഫ്റ്റനൻ്റ് ജനറൽ മഹാമത് ഇദ്രിസ് ഡെബി ഇറ്റ്നോയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദന സന്ദേശം അയച്ചു.WAM/അമൃത രാധാകൃഷ്ണൻ