എം42 മായി സഹകരിച്ച് മേഖലയിലെ ഏറ്റവും വലിയ ഹൈബ്രിഡ് കോർഡ് ബ്ലഡ് ബാങ്ക് ഒരുക്കാൻ അബുദാബി ആരോഗ്യ വകുപ്പ്

എം42 മായി സഹകരിച്ച് മേഖലയിലെ ഏറ്റവും വലിയ ഹൈബ്രിഡ് കോർഡ് ബ്ലഡ് ബാങ്ക് ഒരുക്കാൻ അബുദാബി ആരോഗ്യ വകുപ്പ്
അബുദാബി ആരോഗ്യ വകുപ്പ്, എം42 എന്നിവയുടെ സഹകരണത്തോടെ, മേഖലയിലെ ഏറ്റവും വലിയ ഹൈബ്രിഡ് കോർഡ് ബ്ലഡ് ബാങ്കായ അബുദാബി ബയോബാങ്ക് സമാരംഭിച്ചു. ചികിത്സയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുക, രോഗികൾക്ക് ചികിത്സാ പ്രവേശനം വർദ്ധിപ്പിക്കുക, അതിജീവന നിരക്ക് മെച്ചപ്പെടുത്തുക, സർക്കാരുകളുടെ സാമ്പത്തിക ഭാരം കുറയ്ക്