പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ലക്ഷ്യമിട്ട് പ്രോട്ടോക്കോൾ അവതരിപ്പിച്ച് ജിസിഎഎ

പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ലക്ഷ്യമിട്ട് പ്രോട്ടോക്കോൾ അവതരിപ്പിച്ച് ജിസിഎഎ
വിമാന യാത്രയിലൂടെ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ലക്ഷ്യമിട്ട് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ആഗോള ഏവിയേഷൻ സുരക്ഷയും പൊതുജനാരോഗ്യ പ്രതിരോധവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി.ജർമ്മനിയിൽ നടന്ന സിവിൽ ഏവിയേഷനിലെ സംയുക്ത യോഗത്തിലാണ് യുഎഇ പ്രതിനിധി സംഘം പ്രോട്ടോക്കോൾ അവതരിപ്പിച