യുഎഇയും ഇന്ത്യയും സംയുക്ത കോൺസുലർ കമ്മിറ്റിയുടെ അഞ്ചാം റൗണ്ട് യോഗം ചേർന്നു

എല്ലാ സംയുക്ത കോൺസുലർ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനായി യുഎഇയും ഇന്ത്യയും തങ്ങളുടെ അഞ്ചാമത് സംയുക്ത കോൺസുലർ കമ്മിറ്റി യോഗം ന്യൂഡൽഹിയിൽ ചേർന്നു.യുഎഇ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൂൾ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി മുക്തേഷ് പർദേശി എന്നിവരുടെ നേതൃത്വത്തി