എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം മെയ് 18 ന് പൊതുജനങ്ങൾക്കായി തുറക്കും
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ച് മെയ് 18 മുതൽ 19 വരെ എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സന്ദർശകർക്ക് മ്യൂസിയത്തിലേക്കും നഗരത്തിലെ മൂന്ന് സ്റ്റോറീസ് ഓഫ് നേഷൻസ് എക്സിബിഷനുകളിലേക്കും കോംപ്ലിമെൻ്ററി എൻട്രിയും മറ