എക്‌സ്‌പോഷർ 'സീ ഷാർജ' ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

എക്‌സ്‌പോഷർ 'സീ ഷാർജ' ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന എക്സ്പോഷർ ഇൻ്റർനാഷണൽ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ 2025ൻ്റെ ഒമ്പതാമത് പതിപ്പ്, 'സീ ഷാർജ' ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ  അറിയിച്ചു.മെയ് 15 ന് ആരംഭിച്ച മത്സരം സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും. താൽപ്പര്യമുള്ള പങ്കാളികൾക്ക് htt