ഫെഡറൽ ഗവൺമെൻ്റ് വെബ്‌സൈറ്റുകൾക്കായി യുഎഇ ഡിസൈൻ സിസ്റ്റം 2.0 അവതരിപ്പിച്ച് ടിഡിആർഎ

ഫെഡറൽ ഗവൺമെൻ്റ് വെബ്‌സൈറ്റുകൾക്കായി യുഎഇ ഡിസൈൻ സിസ്റ്റം 2.0 അവതരിപ്പിച്ച് ടിഡിആർഎ
ടെലികമ്മ്യൂണിക്കേഷൻസ് ആന്‍റ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) ഡിജിറ്റൽ റെഡിനെസ് റിട്രീറ്റ് 2024-ൽ ഫെഡറൽ ഗവൺമെൻ്റ് വെബ്‌സൈറ്റുകൾക്കായി യുഎഇ ഡിസൈൻ സിസ്റ്റം 2.0 (ഡിഎൽഎസ് 2.0) അവതരിപ്പിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പുതിയ സംവിധാനത്തിൻ്റെ തത്വങ്ങളും നടപ്പാക്കൽ രീതികളും വി