ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ചലഞ്ചിന് അടുത്ത ആഴ്ച ദുബായിൽ തുടക്കമാകും

ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ചലഞ്ചിന് അടുത്ത ആഴ്ച ദുബായിൽ തുടക്കമാകും
ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോംപ്റ്റ് ചലഞ്ചായ ഗ്ലോബൽ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ചാമ്പ്യൻഷിപ്പ് മെയ് 20 മുതൽ 21 വരെ ദുബായിൽ നടക്കും. കല, സാഹിത്യം, കോഡിംഗ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 100 രാജ്യങ്ങളിൽ നിന്നുള്ള 30 പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ചാമ്പ്യൻഷിപ്പ് ഓഫർ ചെയ്യുന്ന സമ്മാനത്തുക 1