തെസ്സലോനിക്കി അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശനമൊരുക്കി എസ്ഐഎച്ച്

തെസ്സലോനിക്കി അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശനമൊരുക്കി എസ്ഐഎച്ച്
മെയ് 16 മുതൽ 19 വരെ നടക്കുന്ന ഗ്രീസിലെ തെസ്സലോനിക്കി അന്താരാഷ്ട്ര പുസ്തകമേളയുടെ ഇരുപതാമത് പതിപ്പിൽ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് (എസ്ഐഎച്ച്) ഷാർജ പവലിയനിൽ സന്ദർശകർക്കായി പ്രദർശനമൊരുക്കുന്നു.ആഗോള സാംസ്കാരിക പരിപാടികളിലെ ഷാർജ എമിറേറ്റിന്‍റെയും അതിൻ്റെ സ്ഥാപനങ്ങളുടെയും സജീവമായ പങ്കാളിത്തം സാം