ഐക്യത്തോടെയുള്ള ബഹുസ്വര സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ പുസ്തകങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു: ശൈഖ ബോദൂർ അൽ ഖാസിമി

ഐക്യത്തോടെയുള്ള ബഹുസ്വര സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ പുസ്തകങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു: ശൈഖ ബോദൂർ അൽ ഖാസിമി
ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) ചെയർപേഴ്‌സണും കലിമത്ത് ഗ്രൂപ്പിൻ്റെ സ്ഥാപകയും സിഇഒയുമായ ശൈഖ  ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി അടുത്തിടെ ആഗോള സാഹിത്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള യുവ വായനക്കാരുടെ അവബോധം വളർത്തിയെടുക്കുന്നതിൽ ബാലസാഹിത്യത്തിൻ്റെ കാര്യമായ സ്വാധീനം എടുത്തുകാണിച്ചു. തെസ്സലോനിക്കി ഇൻ്റർനാഷണൽ ബ