ഡിഐഎഫ്‌സി ഇന്നൊവേഷൻ ഹബ്ബിൽ ദുബായ് എഐ കാമ്പസ് ക്ലസ്റ്റർ ഹംദാൻ ബിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു
ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിലെ (ഡിഐഎഫ്സി) ഇന്നൊവേഷൻ ഹബ്ബിൽ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഹയർ കമ്മിറ്റി ഫോർ ഫ്യൂച്ചർ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ ഇക്കണോമി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എഐ കാമ്പസ് ക്ലസ്റ്റർ ഉദ്ഘാടനം ചെയ്തു.എല്ലാ പ്രസക്തമായ മേഖലകളിലും നി