സഹകരണം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ചർച്ച ചെയ്ത് കോംഗോ,യുഎഇ രാഷ്‌ട്രപതിമാർ

സഹകരണം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ചർച്ച ചെയ്ത് കോംഗോ,യുഎഇ രാഷ്‌ട്രപതിമാർ
കോംഗോ രാഷ്ട്രപതി ഫെലിക്സ് ഷിസെക്കെദിയിൽ നിന്ന് യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഫോൺ കോൾ ലഭിച്ചു. ഇരു രാജ്യങ്ങളുടെയും സുസ്ഥിര വികസനവും സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിട്ടുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംഭാഷണത്തിനിടെ ചർച്ച ചെയ്തു.ശൈഖ് മുഹമ്മദു