യുനെസ്‌കോ-ഹംദാൻ പ്രൈസ് ഫോർ ടീച്ചർ ഡെവലപ്‌മെന്‍റ് എട്ടാം പതിപ്പ്; അവലോകന യോഗം ചേർന്ന് ജൂറി

യുനെസ്‌കോ-ഹംദാൻ പ്രൈസ് ഫോർ ടീച്ചർ ഡെവലപ്‌മെന്‍റ് എട്ടാം പതിപ്പ്; അവലോകന യോഗം ചേർന്ന് ജൂറി
യുനെസ്‌കോ-ഹംദാൻ പ്രൈസ് ഫോർ ടീച്ചർ ഡെവലപ്‌മെൻ്റിൻ്റെ എട്ടാം പതിപ്പിൻ്റെ ലോഞ്ച് ചർച്ച ചെയ്യാനും ഏറ്റവും പുതിയ നോമിനേഷനുകൾ അവലോകനം ചെയ്യാനും ഇൻ്റർനാഷണൽ ജൂറി അടുത്തിടെ പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് യോഗം ചേർന്നു. യോഗത്തിൽ, യുനെസ്കോയുടെ വിദ്യാഭ്യാസ പരിപാടികൾ ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പിന്തുണ യുന