പ്രളയബാധിതരായ ബ്രസീലിയൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അബ്ദുല്ല ബിൻ സായിദ്

പ്രളയബാധിതരായ ബ്രസീലിയൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അബ്ദുല്ല ബിൻ സായിദ്
അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ബ്രസീലിൻ്റെ വിദേശകാര്യ മന്ത്രി മൗറോ വിയേരയ്ക്ക് അനുശോചനം അറിയിച്ചു. ബ്രസീലിനുള്ള യുഎഇയുടെ പിന്തുണ അദ്ദേഹം ആവർത്തിക്കുകയും ബ്രസീലിയൻ ജനത സുരക്ഷിതമായി തുടരട്ടെയെന്നും, ദുരിന്തത്തിൽ  പരിക്കേറ്റവർ  വേ