മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ ഡയറക്ടർ ബോർഡ് യോഗത്തിൽ ഹംദാൻ ബിൻ മുഹമ്മദ് അധ്യക്ഷനായി
മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ ഡയറക്ടർ ബോർഡ് യോഗത്തിൽ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി) പ്രസിഡൻ്റുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായി. ബഹിരാകാശ മേഖലയിലെ എമിറാത്തി ദൗത്യങ്ങൾക്കും പദ്ധതികൾക്കു