മാമ്പഴങ്ങൾ പഴുപ്പിക്കാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ഇന്ത്യ

ഇന്ത്യയിലെ മാമ്പഴ സീസണിൻ്റെ തുടക്കത്തോട് അനുബന്ധിച്ച്,  ദോഷകരമായ രാസവസ്തുക്കളും വാതകങ്ങളും ഉപയോഗിച്ച് പഴങ്ങൾ കൃത്രിമമായി പാകപ്പെടുത്തുന്നതിനുള്ള നിരോധിച്ചതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സ്ഥിരീകരിച്ചു.ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ആർസെനിക്കും ഫോസ്