ഇറാൻ രാഷ്ട്രപതിയും, വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

ടെഹ്‌റാൻ, 20 മെയ്, 2024 (WAM) - ഇറാനിയൻ രാഷ്‌ട്രപതി ഇബ്രാഹിം റെയ്‌സി, രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ എന്നിവരും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും ഞായറാഴ്ച ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി ഇറാൻ്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.മോശം കാലാവസ്ഥയെ തുടർന്ന് ഖോഡ അഫാരിൻ മ