ടെഹ്‌റാൻ, 20 മെയ്, 2024 (WAM) - ഇറാനിയൻ രാഷ്‌ട്രപതി ഇബ്രാഹിം റെയ്‌സി, രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ എന്നിവരും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും ഞായറാഴ്ച ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി ഇറാൻ്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മോശം കാലാവസ്ഥയെ തുടർന്ന് ഖോഡ അഫാരിൻ മേഖലയിൽ നിന്ന് തബ്രിസിലേക്ക് മടങ്ങുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്.
WAM/അമൃത രാധാകൃഷ്ണൻ