2024 ലെ ഒന്നാം പാദത്തിൽ 36.5 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്ത് യുഎഇ വിമാനത്താവളങ്ങൾ

2024 ലെ ഒന്നാം പാദത്തിൽ 36.5 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്ത് യുഎഇ വിമാനത്താവളങ്ങൾ
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ(ജിസിഎഎ) കണക്കുകൾ  പ്രകാരം 36.5 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് യുഎഇയുടെ സിവിൽ ഏവിയേഷൻ മേഖല 2024 ആദ്യ പാദത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി.കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.7% വർദ്ധനവാണ് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഉണ്ടായത്.10,723,639 ആഗമനങ്ങളും