ജൂൺ 30ന് മുമ്പ് 2024 ആദ്യ പാദത്തിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കണമെന്ന് സ്വകാര്യമേഖല കമ്പനികളോട് മാനവ വിഭവശേഷി മന്ത്രാലയം അഭ്യർത്ഥിച്ചു

ജൂൺ 30ന് മുമ്പ് 2024 ആദ്യ പാദത്തിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കണമെന്ന് സ്വകാര്യമേഖല കമ്പനികളോട് മാനവ വിഭവശേഷി മന്ത്രാലയം അഭ്യർത്ഥിച്ചു
അമ്പത്തോ  അതിലധികമോ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങളോട് 2024 ജൂൺ 30നുള്ളിൽ  നിശ്ചയിച്ചിട്ടുള്ള അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അഭ്യർത്ഥിച്ചു. കാബിനറ്റ് പ്രമേയത്തിന് അനുസൃതമായി, ഈ സ്ഥാപനങ്ങളിലെ  പ്രൊഫഷണൽ തൊഴിലുകളിൽ ജോലി ചെയ്യുന്ന എമിറേറ്റികളുടെ അനുപ