യുഎഇ രാഷ്‌ട്രപതി മെയ് 28ന് കൊറിയൻ സന്ദർശനം ആരംഭിക്കും

യുഎഇ രാഷ്‌ട്രപതി മെയ് 28ന് കൊറിയൻ സന്ദർശനം ആരംഭിക്കും
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മെയ് 28 ചൊവ്വാഴ്ച കൊറിയൻ സന്ദർശനം ആരംഭിക്കും. കൊറിയൻ രാഷ്‌ട്രപതി യൂൻ സുക് യോളിൻ്റെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദർശനം.സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ