ലോകബാങ്ക് ഗ്രൂപ്പിൻ്റെ പ്രസിഡന്റുമായി യുഎഇ രാഷ്‌ട്രപതി കൂടിക്കാഴ്ച്ച നടത്തി

ലോകബാങ്ക് ഗ്രൂപ്പിൻ്റെ പ്രസിഡന്റുമായി യുഎഇ രാഷ്‌ട്രപതി കൂടിക്കാഴ്ച്ച നടത്തി
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ സമ്മേളനത്തിൻ്റെ  (കോപ് 28) വിജയത്തിന് സംഭാവന നൽകിയതിന് അന്താരാഷ്ട്ര ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡൻ്റ് അജയ് ബംഗയുമായി കൂടിക്കാഴ്ച നടത്തി . അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇ സ്ഥാപനങ്ങളും ലോകബ