2024 രണ്ടാം പാദത്തിലെ ക്ലീൻ എനർജി സർട്ടിഫിക്കറ്റ് ലേലം നടത്താനൊരുങ്ങി ഇഡബ്ല്യുഇസി
അബുദാബി, 23 മെയ്, 2024 (WAM) - എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി (ഇഡബ്ല്യുഇസി) അബുദാബിയിൽ ക്ലീൻ എനർജി സർട്ടിഫിക്കറ്റുകൾക്കായുള്ള (സിഇസി) 2024ലെ രണ്ടാം പാദ ലേലത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സിഇസികൾ അബുദാബി ബിസിനസുകളെയും ഓർഗനൈസേഷനുകളെയും അവരുടെ ഊർജ്ജ ഉപഭോഗം ഡീകാർബണൈസ് ചെയ്യാനും അവയുടെ